നിരഞ്ജന്‍... ഞങ്ങളുടെ കുസൃതിക്കുടുക്ക...

 
  • പ്രധാന പേജ്
  • ഫോട്ടോ ആല്‍ബം
  • സ്ളൈഡ് ഷോ
  • വീഡിയോ
  • നിങ്ങളുടെ അഭിപ്രായം അറിയിക്കൂ

ആമുഖം...

Picture
ഇവന്‍ നിരഞ്ജന്‍... ഞങ്ങളുടെ പ്രിയപുത്രന്‍... ജനനം 2010 മാര്‍ച്ച് 2 ന് രാവിലെ 11.28 ന് ഉത്രം നക്ഷത്രത്തില്‍... അന്നൊരു വിശേഷ ദിവസമായിരുന്നു.. പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരവും കാഞ്ഞിരക്കോട് കൊടുമ്പ്കാവ് പൂരവും അന്നായിരുന്നു.. രണ്ടാം പിറന്നാള്‍ ഈ വരുന്ന മാര്‍ച്ച് 9 ന് ആഘോഷിക്കാന്‍ പോകുന്നു... ഇവന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ എടുത്ത ഏതാനും ഫോട്ടോസ് ആണ് ഞാനിവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്... 

       


football manager 2010 | Titanpoker | 888ladies | 888 CASINO | Spin Palace Casino
Create a free website with Weebly